റെയിൽവെ സ്റ്റേഷനിൽ ഹേമമാലിനിയെ കാള കുത്താൻ വന്നു; വീഡിയോ

bull tried to hit hema malini at mathura railway station

ബിജെപി എംപിയും ബോളിവുഡ് നടിയുമായ ഹേമാമാലിനിയെ റെയിൽവെ സ്റ്റേഷനിൽ കാള കുത്താൻ വന്നു. ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയതാണ് ഹേമാമാലിനി.

ബു​ധ​നാ​ഴ്ച ഹേ​മാമാ​ലി​നി​യും സം​ഘ​വും റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ‌ മി​ന്ന​ൽപ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു കാ​ള​യെത്തിയത്. എം​പി​മാ​ർ അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​പ​ര്യാ​പ്ത​ത​ക​ൾ മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് റെ​യി​ൽ​വെ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
മും​ബൈ റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ ദു​ര​ന്ത​ത്തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി ഈ ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹേ​മ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്ക് എത്തിയത്.

bull tried to hit hema malini at mathura railway station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top