Advertisement

ഗെയില്‍ സമരം; സര്‍ക്കാറിനെതിരെ വിഎസ്

November 2, 2017
Google News 1 minute Read

ഗെയിൽ സമരത്തിനെതിരായ സർക്കാർ നടപടിയെ വിമർശിച്ച് വിഎസ് അച്യുതാനന്ദൻ രംഗത്ത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഇടതുപക്ഷ സർക്കറിന് ചേർന്ന നയമല്ലെന്നാണ് വിഎസ് വ്യക്തമാക്കിയത്. വിഴിഞ്ഞത്ത് സമരം നിർത്തിയാലേ ചർച്ചയുള്ളൂ എന്ന നിലപാട് പുന:പരിശോധിക്കണം. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങൾ നടത്തുന്ന സമരങ്ങൾ ഒത്തുതീർപ്പാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

vs achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here