കേരള രാഷ്ട്രീയം ആവേശത്തോടെ നെഞ്ചോട് ചേര്‍ത്ത വി എസ് എന്ന രണ്ടക്ഷരത്തിന് ഇന്ന് 96 ാം പിറന്നാള്‍. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും...
വി എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്‌കാരമാണ്...
നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനം തടയണ കെട്ടിയും കുന്നിടിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുന്ന...
പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വി.എസ് അച്യുതാനന്ദൻ. മർദ്ദനം മിടുക്കായി കരുതുന്ന പൊലീസുകാർ ഇന്നുണ്ടെന്നും ചെയ്യുന്നത് കാടത്തം ആണെന്ന് അവർ തിരിച്ചറിയണമെന്നും വി.എസ്...
കോർപ്പറേറ്റ് വികസന മാതൃകകളെ പുറത്തു നിർത്തി കർഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാർഗങ്ങളില്ലെന്ന് വി.എസ് അച്യുതാനന്ദൻ....
അമ്പലങ്ങളും ആരാധനാലയങ്ങളും ഫാസിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദൻ. ആർഎസ്എസിനെയും കോൺഗ്രസിനെയും പോലെ നിറം മാറാൻ ഓന്തിനു...
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമർശം അനുചിതമാണെന്ന് വി.എസ് അച്യുതാനന്ദൻ. ഇത്തരം കാര്യങ്ങളിൽ എൽഡിഎഫ്...
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമൂൽ ബേബി തന്നെയാണെന്ന് വി.എസ് അച്യുതാനന്ദൻ. മുമ്പൊരിക്കൽ താൻ രാഹുൽ ഗാന്ധിയെ അമുൽ...
ബിജെപിയുടെ അതേ വര്‍ഗീയ രാഷ്ട്രീയമാണ് കോണ്‍ഗ്രസും കളിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. യുഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ യുടെ പിന്തുണ തേടിയത്...
ഇന്ത്യയെ വിറ്റുകിട്ടുന്ന കാശുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. അദാനിയേയും അംബാനിയേയും പോലെയുള്ള കച്ചവടക്കാര്‍ക്ക് മോദി ഇന്ത്യയെ...