പീഡനക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ സംഘം അറസ്റ്റില്‍

murder

കുടകില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പീഡനക്കേസിലെ പ്രതി രഞ്ജു കൃഷ്ണയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തി കൊക്കയില്‍  തള്ളിയ സംഘമാണ് പിടിയിലായത്.   പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്ക് തിരുവനന്തപുരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധമുണ്ട്. ഏപ്രില്‍ മാസത്തിലാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top