എസ്ബിഐ ഭവന, വാഹന വായ്പ പലിശ കുറച്ചു

SBI cuts down home loan vehicle loan interest rate

ഭവന, വാഹന വായ്പ പലിശ നിരക്ക് കുറച്ച് എസ്ബിഐ. പുതുക്കിയ നിരക്ക് പ്രകാരം ഭവന വായ്പയുടെ പലിശ നിരക്ക് 8.30 ശതമാനവും വാഹന വായ്പയുടേത് 8.70 ശതമാനവുമാണ്.

ഇതോടെ വിപണിയിൽ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് എസ്ബിഐ ആയി. നവംബർ ഒന്നുമുതൽ നിരക്കുകൾ പ്രാബല്യത്തിലായതായി എസ്ബിഐ അറിയിച്ചു.

 

SBI  cuts down home loan vehicle loan interest rate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top