മേപ്പയൂരില്‍ ബസ് മറിഞ്ഞ് 16പേര്‍ക്ക് പരിക്ക്
November 3, 2017
0 minutes Read
കോഴിക്കോട്ടെ മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്‌കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതകരമല്ല. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement