Advertisement

അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത‍ൃമാതാവിനെ യുവതി കൊല്ലാന്‍ ശ്രമിച്ചു

November 3, 2017
1 minute Read
daughter in law

അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍തൃമാതാവിനെ യുവതി കൊല്ലാന്‍ ശ്രമിച്ചു. മൂന്നാര്‍ മൊക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയാണ് ഭര്‍തൃമാതാവ് അച്ചാമ്മ കൊല്ലാന്‍ ശ്രമിച്ചത്. കേബിള്‍ വയറിട്ടാണ് മിനി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ മരിച്ചില്ലെന്ന് ഉറപ്പായതോടെ അച്ചാമ്മ വീണ് പരിക്കേറ്റെന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അച്ചാമ്മയുടെ പരിക്കില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് അച്ചാമ്മ. മിനിയ്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്തു.

daughter in law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top