പിരമിഡിനുള്ളിൽ വായുശൂന്യ അറ കണ്ടെത്തി

scientists found Hidden Space In Great Pyramid Of Giza

ഈജിപ്തിലെ ഗിസ പിരമിഡിനുള്ളിൽ നൂറടിയിലേറെ നീളത്തിൽ വായു ശൂന്യ അറ കണ്ടെത്തി. രണ്ട് വർഷം നീണ്ട പഠനത്തിനൊടുവിൽ ഫ്രഞ്ച്ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളിൽ ഇങ്ങനെയൊരു വായു ശൂന്യമായ ഭാഗം കണ്ടെത്തിയത്.

എന്നാൽ എന്തിന് വേണ്ടിയാണ് പിരമിഡിനുള്ളിൽ ഇത്തരമൊരു അറ നിർമ്മിച്ചതെന്ന കാരണം ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.

 

 

scientists found Hidden Space In Great Pyramid Of Giza

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top