ഗെയ്ൽ സമരക്കാർക്കെതിരെ കേസ്

gail case against GAIL protestors

ഗെയ്ൽ സമരക്കാർക്കെതിരെ കേസെടുത്തു. കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. ഗെയ്ൽ അധികൃതരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

case against GAIL protestors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top