ചെന്നൈയിൽ കനത്ത മഴ; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

chennai heavy rain 10000 people rehabilitated

തമിഴ്‌നാടിന്റെ തീരദേശ മേഖലകളിലും ചെന്നൈയിലും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് 100 ഓളം ദുരിതാശ്വാസ കാംപുകൾ തുറന്നിട്ടുണ്ട്. 10,000 പേരെ മാറ്റിപാർപ്പിച്ചതായും തമിഴ്‌നാട് സർക്കാർ അറിയിച്ചു.

മഴ തുടരുന്ന അഞ്ചാം ദിവസവും സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അണ്ണാ യുണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മെട്രോ റെയിൽ നിർമാണവും നിർത്തിവച്ചു.

 

chennai heavy rain 10000 people rehabilitated

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top