സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവൾ

sister rani mariya beatified

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽവെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

നവംബർ 11ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും 19ന് സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലും അനുസ്മരണച്ചടങ്ങുകൾ നടക്കും.ഉദയ്‌നഗറിൽ 1995 ഫെബ്രുവരി 25ന് സിസ്റ്റർ കൊല്ലപ്പെടുകയായിരുന്നു .

വാടകക്കൊലയാളിയായ സമന്ദർ സിങ് ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട് സിസ്റ്ററുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.

sister rani mariya beatified

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top