ബീഹാറില്‍ ബോട്ട് മുങ്ങി മൂന്ന് മരണം

fishing boat accident

ബിഹാറിലെ സമസ്‍തിപൂരില്‍ ബാഗ്മതി നദിയില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മരണം. 30പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.  ആറു പേരെ രക്ഷപ്പെടുത്തി.  അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വാര്‍ഷിക പട്ടം പറത്തില്‍ ഉല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

boat accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top