ഐഎസ് ബന്ധം; മുബൈയില്‍ ഒരാള്‍ അറസ്റ്റില്‍

isis kannur native who joined ISIS dead

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ മുംബൈയില്‍ പിടിയില്‍.അബു സഹീദ് എന്നയാളാണ് പിടിയിലായത്.ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് മുംബൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്.ദുബായി കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top