ഗെയില്‍; വിമര്‍ശനവുമായി പിണറായി

pinarayi vijayan

ഗെയില്‍ സമരക്കാര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. ഇത്തരം വികസന വിരോധികളുടെ സമര്‍ദ്ദത്തിന് വഴങ്ങില്ലെന്നുമാണ് പിണറായി വിജയന്റെ പ്രതികരണം.ഇത്തരക്കാരുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതികള്‍ നിറുത്തിയ കാലം മാറി. വിരട്ടല്‍ വേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top