വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു

vettoor purushan

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു.  വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 70 വയസ്സായിരുന്നു.

vettoor purushan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top