ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം

marriage

ഇവരാണ് കുറച്ച് ദിവസമായിട്ട് സോഷ്യല്‍ മീഡിയയിലെ ‘താരദമ്പതികള്‍’. തട്ടം മാറ്റാതെയും,  ചന്ദനക്കുറി തുടച്ച് നീക്കാതെയും ഇവര്‍ നടത്തിയ വിവാഹത്തെ എതിര്‍ക്കുന്നതിനേക്കാളേറെ അനുകൂലിക്കുന്നവരാണ്. വൈഷ്ണവും, ഫാത്തിമാ സദയുമാണ് ചര്‍ച്ചയായ ഈ മിശ്രവിവാഹിതര്‍. ശ്രീനാരായണ ഗുരുവിന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെ വചനത്തിന് മുന്നില്‍ നിന്ന് ഇവരെടുത്ത ചിത്രമാണ് വൈറലായിരിക്കുന്നത്. ഇവരുടെ സുഹൃത്തുക്കള്‍ തന്നെ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ നല്ല ചര്‍ച്ചയ്ക്ക് വഴിയാവുകയായിരുന്നു.

vivhaam04-696x696vivaham-03-696x688Matham001-696x928Vivaham001Vivaham02-696x522

marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top