Advertisement

ഫേസ്ബുക്കിൽ വ്യാജന്മാരുടെ എണ്ണം 127 കോടി

November 6, 2017
Google News 1 minute Read
youth charged 3,2 crore for posting fake facebook post india first in facebook use 127 crore fake profiles in fb

ഫോസ്ബുക്കിൽ വ്യാജന്മാരുണ്ട് എന്ന് അറിയാമായിരുന്നെങ്കിലും എത്രത്തോളം ഉണ്ടെന്ന എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഫേസ്ബുക്കിൽ 127 കോടി വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മുമ്പ് കണക്കുകൂട്ടിയതിനെക്കാൾ പതിനായിരക്കണക്കിന് അധിക വ്യാജ പ്രൊഫൈലുകളാണ് നിലവിലുള്ളത് 2.1 ബില്യൺ വരുന്ന 2017 മൂന്നാം പാദ പ്രതിമാസ ഉപഭോക്താക്കളിൽ 2 മുതൽ 3 ശതമാനം വരെ യൂസർ മിസ്‌ക്ലാസിഫൈഡ് വിഭാഗത്തിൽപ്പെട്ടതായിരുന്നുവെന്ന ഫേസ്ബുക്ക് പറയുന്നു.

 

127 crore fake profiles in fb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here