Advertisement

ജിഎസ്ടി കൗൺസിൽ യോഗം നിർണ്ണായകം; നികുതികൾ കുറച്ചേക്കും

November 6, 2017
Google News 0 minutes Read
GST, GST office all set gst registration GST state level inauguration today kaloor stadium 92,283 crore got from gst major increase in in kerala income

വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാൻ തീരുമാനം ഉണ്ടാകുമെന്ന് സൂചന. നിലവില്‍ 28 ശതമാനം നികുതിയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 18 ശതമാനമാക്കി കുറയ്ക്കച്ചേക്കും. നൂറോളം ഉത്പന്നങ്ങള്‍ക്ക് അടുത്തിടെ നികുതി കുറച്ചിരുന്നു.

നികുതി പുനഃപരിശോധിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ തവണ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളാണ്. ജിഎസ്ടിയിലെ പ്രധാന തീരുമാനങ്ങളെടുക്കുന്നത് കൗണ്‍സിലാണ്..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here