ഇന്ത്യ-ന്യൂസീലാൻഡ് ടി-20; ടീമുകൾ കാര്യവട്ടത്ത് എത്തി

കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ നാളെ നടക്കുന്ന 2020 ക്രിക്കറ്റ് മൽസരത്തിനായുള്ള ഇന്ത്യന്യൂസിലാൻഡ് ടീമുകൾ തലസ്ഥാനത്ത് എത്തി.
പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇരു ടീമംഗങ്ങളെയും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ വരവേറ്റു. സ്വീകരണത്തിനുശേഷം ടീമുകൾ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ, താമസം ഒരുക്കിയിരുന്ന കോവളത്തെ ഹോട്ടൽ റാവിസ് ലീലയിലെത്തി.
മൽസരത്തിന് മുന്നോടിയായുള്ള സ്‌പോട്‌സ് ഹബ്ബിലെ പരിശീലനം ഇരു ടീമുകളും ഉപേക്ഷിച്ചു. വൈകീട്ട് 7 ന് ടീമുകൾ മൽസരത്തിനായി ഗ്രൗണ്ടിൽ ഇറങ്ങും.
india Newzealand teams reached karyavattom
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here