മാത്തൂർ ഭൂമിയിടപാട്; തോമസ് ചാണ്ടിയ്ക്കെതിരെയുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും

thomas-chandy stop memo on marthandam river encroachment to be strictly followed says hc thomas chandy enters one month long leave dispute regarding thomas chandy resignation thomas chandy, high court of kerala thomas chandy plea dismissed investigation report against thomas chandy send back by loknath behra

വിവാദമായ മാത്തൂര്‍ ഭൂമിയിടപാടില്‍ മന്ത്രി തോമസ്ചാണ്ടിക്കും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ മാത്തൂര്‍ കുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.  ആലപ്പുഴയിലെ രാമങ്കരി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തോമസ് ചാണ്ടിയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ കണ്ടുകൃഷി ഭൂമി വ്യാജരേഖ ചമച്ച് തോമസ ്ചാണ്ടി തട്ടിയെടുത്തെന്നാണ് ഹര്‍ജിക്കാരനായ മാത്തൂര്‍ കുടുംബാംഗം രാമവര്‍മ്മ രാജയുടെ  ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top