മീഡിയ വണ്‍ സബ് എഡിറ്റര്‍ നിഥിന്‍ ദാസ് അന്തരിച്ചു

nidhin das

മീഡിയ വണ്‍ സബ് എഡിറ്റര്‍ നിഥിന്‍ ദാസ് അന്തരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൗസില്‍ വേലായുധന്റേയും പത്മിനിയുടേയും മകനാണ്. വിപിന്‍ ദാസ് സഹോദരനാണ്.

nidhin das

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top