ബാഗമതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

bhagmati first look poster

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന പുതിയ ചിത്രം ബാഗമതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് അനുഷ്‌കയുടെ പിറന്നാൾ ദിനത്തിലാണ് അനുഷ്‌ക തന്റെ ഫേസ്ബുക് പേജിലൂടെ ചിത്രം പോസ്റ്റ് ചെയ്തത്.

മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ നായക വേഷത്തിൽ എത്തുന്ന ചിത്രം തമിഴ്, തെലുഗ്, മലയാളം എന്നി ഭാഷകളിലാണ് റിലീസ് ചെയുന്നത്. ചിത്രത്തിൽ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയുന്നു. ജി അശോക് ആണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ റിലീസ് ജനുവരി പന്ത്രണ്ടിനാണ് ആണ് നിശ്ചയിച്ചിരിക്കുന്നത്.

bhagmati first look poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top