ഹാദിയാ കേസില്‍ രേഖാ ശര്‍മ്മയുടെ പരാമര്‍ശം അനൗചിതമെന്ന് എംസി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പകാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉള്ളതായി സംശയിക്കുന്നു. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയില്‍ വ്യക്തമാവും. രേഖാ ശര്‍മ്മുടെ പരമാര്‍ശം അനൗചിതമാണെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News