ഡൽഹി അന്തരീക്ഷ മലിനീകരണം; പുകമൂടിയ റോഡിൽ 18 വാഹനങ്ങൾ കൂട്ടിയിടിച്ചു

ഡൽഹി യമുന എക്‌സ്പ്രസ് വേയിൽ പുകമൂടി 18 വാഹനങ്ങൾ കൂട്ടിയിടിച്ചു. എന്നാൽ സംഭവത്തിൽ പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്തരീക്ഷമാകെ പൂകമൂടിയ അവസ്ഥയിലാണ് ഡൽഹി. പുറത്തിറങ്ങുന്നവർക്കെല്ലാം ശ്വാസംമുട്ടലും കണ്ണെരിച്ചിലുമാണ്. പൊടിപടലങ്ങളും രാസപദാർതഥങ്ങളും നിറഞ്ഞ് ഡൽഹിയുടെ ഇപ്പോഴത്തെ അന്തരീക്ഷം അതീവഗുരുതരമായി. അന്തരീക്ഷമലിനീകരണം 11 മടങ്ങ് കൂടിയതോടെ ഡൽഹിയിൽ പ്രൈമറി വിദ്യാലങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
delhi 18 vehicles collided
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here