കോട്ടയം നഗരത്തില്‍ കടലയും കൊറിച്ച് നടുറോഡില്‍ ഫഹദ്

ഇന്നലെ കോട്ടയം പട്ടണത്തില്‍ ബാഗും തൂക്കി കടലയും കൊറിച്ച് നിന്ന സൂപ്പര്‍ താരത്തെ കണ്ട് ഞെട്ടി. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം കാര്‍ബണിന്റെ ഷൂട്ടിംഗിനാണ് താരം നഗരത്തിലെത്തിയത്. വേണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഷൂട്ടിംഗിനിടെ ആരോ എടുത്ത വീഡിയോ ആണിത്. മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ കഥാപാത്രങ്ങള്‍. വിഷു റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.
Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News