മന്ത്രിക്ക് പ്രത്യേക പരിഗണനയോ ? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ചോദിച്ച കോടതി സാധാരണക്കാരൻ ഭൂമി കയ്യേറിയാലും ഇതേ നിലപാടോ എന്നും ചേദിച്ചു. ഹൈക്കോടിതി ഡിവിഷൻ ബഞ്ചിന്റേതാണ് വിമർശനം.
തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന് കേസ് അന്വേഷിക്കണമെന്ന പൊതു താൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
HC slams govt over thomas chandy issue
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News