ഗ്രീന്‍ ഫീള്‍ഡില്‍ ഇന്ത്യ!!

മഴ ഭീഷണി ഉയര്‍ത്തിയ കാര്യവട്ടത്തെ ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തപ്പോൾ, ന്യൂസിലാന്റിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ന്യൂസിലാന്റിനെതിരെ ടി20യില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്. മഴ കാരണം എട്ട് ഓവറാക്കി കളി വെട്ടിച്ചുരുക്കിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News