ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ല : ടെലികോം
ആധാർ നമ്പർ മൊബൈൽഫോൺ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് ടെലികോം. മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വിധി കാത്തിരിക്കുകയാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷൻ റദ്ദാക്കാൻ യാതൊരുവിധ പദ്ധതിയുമില്ലെന്നും അവർ വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്നവർക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ടെലികോം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവർ കുട്ടിച്ചേർത്തു.
will not cut connection if aadhar not linked with mobile number says telecom
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here