ഐഎസ്എൽ മത്സര ടിക്കറ്റ്; ഓൺലൈൻ ബുക്കിങ്ങ് ഇന്ന് മുതൽ

ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ തുടങ്ങും. വൈകീട്ട് നാല് മുതൽ ബുക്ക്‌മൈ ഷോ ആപ്പിലൂടെ ആപ്പിലൂടെ ടിക്കറ്റ് സ്വന്തമാക്കാം.
17ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്എ.ടി.കെ കൊൽക്കത്ത മത്സരത്തിെന്റ ടിക്കറ്റ് മാത്രമാകും ആദ്യം ലഭിക്കുക.
ISL season four online ticket booking starts today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News