രാജീവ് വധക്കേസ്; നാലും അഞ്ചും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

rajiv murder case 4th and 5th culprits bail plea to consider tomorrow

ചാലക്കുടിയിൽ കൊല്ലപ്പെട്ട ബ്രോക്കർ രാജീവിന്റെ വധക്കേസിൽ നാലും അഞ്ചും പ്രതികളുടെ ജാമ്യം പരിഗണിക്കുന്നത് മാറ്റി. നാലും അഞ്ചും പ്രതികളായ ചക്കര ജോണിയുടേയും രഞ്ജിയുടേയും ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതാണ് നാളത്തേക്ക് മാറ്റിവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top