തൈക്കൂട്ടത്തിൽ സക്കീർ അന്തരിച്ചു

കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തൈക്കൂട്ടത്തിൽ സക്കീർ അന്തരിച്ചു.
തിരുവനന്തപുരം വട്ടിയൂർകാവിലെ വീട്ടിലാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് കാരണം. പന്തളം സ്വദേശിയാണ്. ദേശീയ ന്യൂനപക്ഷ മോണിറ്ററിങ് സമിതി മുൻ അംഗവും എൻസിപിടി ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാനുമാണ്.
thaikkoottathil sakkeer passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here