പിവി അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയെന്ന് കളക്ടര്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. പാര്‍ക്ക് നില്‍ക്കുന്നിടത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. അനുമതിയുടെ കാര്യം തീരുമാനിക്കേണ്ടത് പഞ്ചായത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പാര്‍ക്ക് അടച്ച് പൂട്ടില്ലെന്നാണ് ഇപ്പോഴും കൂടരഞ്ഞി പഞ്ചായത്തിന്റെ നിലപാട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News