ബീഫ് ബിരിയാണി ഉണ്ടാക്കിയതിന് പിഴ

beef

ജെഎന്‍യുവില്‍ ബീഫ് പാകം ചെയ്തതിന് വിദ്യാര്‍ത്ഥിയില്‍ നിന്ന് പിഴയീടാക്കി. ബീഫ് ബിരിയാണി ഉണ്ടാക്കിയതിനാണ് പിഴ. എംഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് 6000 രൂപയാണ് പിഴയായി ഈടാക്കിയത്.

beef

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top