തോമസ് ചാണ്ടിയ്ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മൂന്ന് ഹര്‍ജികളാണ് ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റിയത്. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഇല്ലാത്തത് കാരണമാണ് ഹര്‍ജിയകള്‍ മാറ്റിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News