തെലങ്കാനയിൽ ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ

ഉറുദു തെലങ്കാനയുടെ രണ്ടാം ഔദ്യോഗികഭാഷയായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. ദീർഘനാളത്തെ ആവശ്യമാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മത്സര പരീക്ഷകളും ഇനി ഉറുദുവിലും എഴുതാം.
കൂടാതെ ഉർദുവിൽ ലഭിക്കുന്ന പരാതികൾക്ക് ഉറുദുവിൽ മറുപടി നൽകുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം തെലങ്കാന നിയമസഭയിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം അറിയിച്ചത്.
urudu second official language of telangana
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here