ഗുജറാത്ത്; ബിജെപി സ്ഥാനാര്‍ത്ഥി ചുരുക്കപ്പട്ടിക ഇന്ന്

ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി ചുരുക്കപട്ടിക ഇന്ന് തയ്യാറാകും. ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ തുടരുന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക സംബന്ധിച്ച തീരുമാനം ആകുക. ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന മൂന്നുപേരുടെ വീതം പേരുകളാണ് തിരഞ്ഞെടുക്കുക. ശേഷം 15ന് നടക്കുന്ന കേന്ദ്രപാര്‍ലമെന്ററി യോഗത്തിലാകും അന്തിമ തീരുമാനം.
gujarat election bjp candidate list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here