നാളെ പുലരുന്നതിന് മുമ്പ് ആകാശത്തൊരു വിസമയ കാഴ്ച്ച കാണാം

അതിരാവിലെ എഴുനേൽക്കാൻ മടിയുള്ളവരാണോ നിങ്ങൾ ? എങ്കിൽ ആ മടി മാറ്റിവെച്ച് നാളെ നേരം പുലരുന്നതിന് മുമ്പേ ആകാശത്ത് നോക്കണം. ഒരു അത്ഭുത കാഴ്ചയാണ് നാളെ കാണാനിരിക്കുന്നത്.
നാളെ ശുക്രനും വ്യാഴവും അടുത്ത വരുന്ന കൗതുകകരമായ കാഴ്ച കാണാൻ സാധിക്കും. പുലർച്ചെ സൂര്യോദയത്തിനു 45 മിനുട്ടു മുൻപാകും ഇരു ഗ്രഹങ്ങളും ചേർന്നുവന്ന് ഒന്നാകുന്നതുപോലെ തോന്നിക്കുക. കോൺജുഗേഷൻ’ എന്നറിയിപ്പെടുന്ന ഈ പ്രതിഭാസം മൊബൈലിൽ വേണമെങ്കിലും പകർത്താം.
2019 ജനുവരി 22 നാണ് ഇരു ഗ്രഹങ്ങളുടെയും അടുത്ത കൂടിച്ചേരൽ.
jupiter and venus conjunction india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here