കോഴിക്കോട് വൻ കുഴൽപ്പണവേട്ട; പിടികൂടിയത് 99 ലക്ഷം

കോഴിക്കോട് നഗരത്തിൽ വൻ കുഴൽപ്പണവേട്ട. 99 ലക്ഷം രൂപ പിടികൂടി. കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്‌ക്വാഡാണ് കുഴൽപ്പണം പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് പണം പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം സ്വദേശികളായ സൽമാൻ, ഷംസുദീൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here