Advertisement

അടിയന്തര ഇടതുമുന്നണിയോഗം ഇന്ന്

November 12, 2017
Google News 0 minutes Read

മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാൻ അടിയന്തര ഇടത് മുന്നണിയോഗം ഇന്ന് ചേരും . ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് ഏകെജി സെന്ററിലാണ് യോഗം.
ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ നിയമപരമായ തുടര്‍നടപടി വേണമെന്ന ഏജിയുടെ നിയമോപദേശം ഇന്നലെ പുറത്ത് വന്നിരുന്നു.
തോമസ് ചാണ്ടി രാജി വക്കേണ്ടി വന്നാൽ തന്നെ ഫോണ്‍ വിളി വിവാദത്തിൽ നിന്ന് ഏകെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനംതിരിച്ച് നൽകണമെന്ന നിലപാടാണ് എന്‍സിപിയ്ക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here