Advertisement

ട്വിറ്ററിൽ പേര് ഇനി 50 ക്യാരക്ടർ വരെയാകാം

November 12, 2017
Google News 1 minute Read
twitter increases name character limit to 50

ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ പേരുകളുടെ നീളവും കൂട്ടി ട്വിറ്റർ. നേരത്തെ 20 കാരക്ടേഴ്‌സ് (അക്ഷരങ്ങളോ അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ) മാത്രമാണ് പേരുകളിൽ അനുവദിച്ചിരുന്നത്. ഇപ്പോൾ അതു 50 ആയി വർധിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ.

കഴിഞ്ഞ ദിവസം ട്വീറ്റുകളിൽ അക്ഷരങ്ങളുടെ എണ്ണം 280 ആയി വർധിപ്പിച്ചിരുന്നു. നേരത്തെ 140 അക്ഷരങ്ങൾ മാത്രമാണ് ട്വീറ്റുകളിൽ അനുവദിച്ചിരുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here