ജപ്പാനിലും ശക്തമായ ഭൂചലനം

ഗൾഫ് മേഖലയിൽ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഹോൻഷുവിലെ സെൻഡായിയിൽ നിന്ന് 351 കിലോമീറ്റർ കിഴക്ക് മാറി 9.5 കിലോമീറ്റർ അഗാധതയിലാണ് ഭൂചലനമുണ്ടായത്. ആദ്യം 6.1 തീവ്രത രേഖപ്പെടുത്തിയഭൂചലനം 5.8 തീവ്രതയിലേയ്ക്ക് എത്തുകയായിരുന്നു.
അതേസമയം ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും റിപ്പോർട്ട് ചെയ്തിട്ടില്ല.
earthquake at japan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here