ഗോവ ചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രം മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ്

ലോക പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ്’ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 48ാമത് ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമാവും.
പട്ടം പോലെ എന്ന ദുൽഖർ ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന മാളവിക മോഹനനാണ് ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
മുംബൈയുടെ പശ്ചാത്തലത്തിൽ മജീദ് മജീദി ഒരുക്കിയ ഈ ചിത്രം ലണ്ടൻ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യാമേളയുടെയും ഉദ്ഘാടന ചിത്രമായിരിക്കുന്നത്. നവംബർ 20ന് പനാജിയിലാണ് ചലച്ചിത്രമേള.
majid’s beyond the cloud be IFFI inaugural film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here