ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

Indian army indian army, army, maoists

ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപുർ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും(എസ്ടിഎഫ്) ഡിസ്ട്രിക്ട് റിസർവ് ഗാർഡും(ഡിആർജി) സംയുക്തമായാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്.

 

 

indian army, army, maoists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top