Advertisement

ചാണ്ടിയ്ക്ക് സ്വയം രാജി വച്ചൊഴിയാൻ അവസരം നൽകി മുഖ്യമന്ത്രി

November 14, 2017
Google News 0 minutes Read

കോടതി വിധി കൂടി പ്രതികൂലമായതോടെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായി. അതെ സമയം തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പിണറായി വിജയൻ തയ്യാറാവില്ല എന്ന സൂചന മുഖ്യമന്ത്രി തന്നെ നൽകി. നേരത്തെ തന്നെ എൻ സി പി യോഗം ചേർന്ന് രാജി തീരുമാനം ഉണ്ടാക്കാൻ മുഖ്യമന്ത്രി തന്നെ നിർദേശം നൽകി. അതനുസരിച്ചാണ് യോഗം തുടരുന്നത്. മാന്യമായി രാജിവച്ചു പോകാൻ തോമസ് ചാണ്ടിയ്ക്ക് അവസരം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി.

മുന്നണി മര്യാദകൾ പാലിച്ചാണ് ഇത്തരം ഒരു നീക്കത്തിന് മുഖ്യമന്ത്രി തയ്യാറായതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here