Advertisement

തോമസ് ചാണ്ടിയുടെ ഹർജി; ഡിവിഷൻ ബെഞ്ചിൽ വിയോജിപ്പ്

November 14, 2017
Google News 0 minutes Read
can expell special centres for victims and witnesses in court

തോമസ് ചാണ്ടിയുടെ ഹർജി സംബന്ധിച്ച് ഡിവിഷൻ ബെഞ്ചിൽ വിയോജിപ്പ്. ജസ്റ്റിസ് പിഎൻ രവീന്ദ്രൻ തോമസ് ചാണ്ടിയുടെ ഹർജി തള്ളി.

മന്ത്രി മന്ത്രിസഭാ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ചാണ്ടി രാജിവെക്കുന്നതാണ് ഉത്തമമെന്ന് കോടതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here