Advertisement

തോമസ് ചാണ്ടിയുടെ രാജിവിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

November 15, 2017
Google News 0 minutes Read
it's better to resign says chief minister to Thomas Chandy

തോമസ് ചാണ്ടിയുടെ രാജിവിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നുവെന്ന കാരണത്താല്‍ സിപിഐ മന്ത്രി സഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.ഇത് അസ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here