Advertisement

വികൃതമായ മുഖം രക്ഷിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തിന് സിപിഐ ശക്തി പകർന്നു : കോടിയേരി ബാലകൃഷ്ണൻ

November 16, 2017
Google News 1 minute Read
kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur CPI helped UDF to save their face says kodiyeri

സിപിഐക്കെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണൻ.
തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ എടുത്ത നിലപാട് അപക്വമാണെന്നും സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി തങ്ങളുടെ നിലപാട് മൂലമെന്ന ഖ്യാതി നേടാനായിരുന്നു സിപിഐുടെ ശ്രമമെന്നും വികൃതമായ മുഖം രക്ഷിക്കാനുള്ള യുഡിഎഫിന്റെ ശ്രമത്തിന് സിപിഐ ശക്തി പകർന്നുവെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തോമസ് ചാണ്ടി രാജിവെക്കാനെടുത്തത് സ്വാഭാവിക സമയമാണെന്നും, രാജിയാണ് ഏക പോംവഴിയെന്ന് ചാണ്ടിയെ അറിയിച്ചിരുന്നതായും കോടിയേരി പറഞ്ഞു.

 

CPI helped UDF to save their face says kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here