Advertisement

കോടിയേരിക്ക് മറുപടിയുമായി സിപിഐ

November 16, 2017
0 minutes Read
CPI prakash babu replies kodiyeri, CPI, Prakash Babu

കോടിയേരി സിപിഐക്കെതിരെ നടത്തിയ പ്രസ്ഥാവനകൾക്ക് മറുപടിയുമായി സിപിഐ നേതാവ് പ്രകാശ് ബാബു.

എൽഡിഎഫ് നയത്തിൽ നിന്ന് വ്യതിചലിച്ചതിനാലാണ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്തുന്നത് ഇടതു രാഷ്ട്രീയത്തിൽ അടിയുറച്ച് മാത്രമെന്നും പ്രകാശ് ബാബു പറഞ്ഞു.

സോളാർ വിഷയത്തിൽ തകർന്നിരുന്ന യുഡിഎഫിന് ആശ്വാസമായത് തോമസ് ചാണ്ടിയുടെ രാജി വൈകിയത് കാരണമാണെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top