Advertisement

വെടിയേറ്റിട്ടും മോഷണ ശ്രമം ചെറുത്ത് സെക്യൂരിറ്റിക്കാരന്‍

November 16, 2017
Google News 4 minutes Read

വെടിയേറ്റിട്ടും മോഷണ ശ്രമം ചെറുക്കുന്ന സെക്യൂരിറ്റിക്കാരന്‍. ഡല്‍ഹിയിലെ മജ്രാ ഡബാസ് വില്ലേജില്‍ ഇന്നലെ  രണ്ട് മണിയോടയാണ് സംഭവം. . എഎന്‍ഐയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബൈക്കിലെത്തിയ അക്രമികള്‍ സെക്യൂരിറ്റിയുടെ നേരെ വെടിയുതിര്‍ത്ത ശേഷം എടിഎമ്മിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും വെടിയേറ്റ സെക്യൂരിറ്റിക്കാരന്‍ തൊഴുകൈകളോടെ അക്രമികളുടെ അടുത്ത് എത്തുന്നതും വീഡിയോയില്‍ കാണാം. എസ്ബിഐയുടെ എടിമ്മിലാണ് സംഭവം നടന്നത്. എടിഎമ്മില്‍ പണം നിറയ്ക്കവെയായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ച സെക്യൂരിറ്റി ജീവനക്കാരന്റെ .  വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here