Advertisement

സോണിയാ ഗാന്ധി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ദയകാണിക്കണം; ജസ്റ്റിസ് കെടി തോമസ്

November 16, 2017
1 minute Read
kt thomas

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ദയകാണിക്കണമെന്ന് ജസ്റ്റിസ് കെടി തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് കെടി തോമസ് സോണിയ ഗാന്ധിക്ക് കത്തെഴുതി.കെടി തോമസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ സോണിയ ഗാന്ധി തയ്യാറായാല്‍ കേന്ദ്രം നിലപാട് മാറ്റും.  രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്നാണ് കേന്ദ്രത്തിന്റെ എതിര്‍പ്പെന്നും ജസ്റ്റിസ് കെടി തോമസ്. തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

kt thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top